ഇന്ത്യന്‍ താരങ്ങളുടെ വിസ നിരസിച്ചിട്ടില്ല ; വിശദീകരണവുമായി ഏഷ്യന്‍ ഒളിമ്പിക് കൗണ്‍സില്‍
September 23, 2023 9:58 am

ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാനുള്ള ഇന്ത്യന്‍ താരങ്ങള്‍ക്ക് ചൈന വിസ നിഷേധിച്ചിട്ടില്ലെന്ന വിശദീകരണവുമായി ഏഷ്യന്‍ ഒളിമ്പിക് കൗണ്‍സില്‍ എത്തിക്സ് കമ്മിറ്റി ചെയര്‍മാന്‍