തിരുവനന്തപുരത്ത് വയോധികയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
January 30, 2024 3:29 pm

തിരുവനന്തപുരം: നിറമണ്‍കര വിനായക നഗറില്‍ വയോധികയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 83 വയസ്സുകാരിയായ രാജലക്ഷ്മിയെയാണ് മരിച്ച നിലയില്‍ കണ്ടത്.

85 വയസ്സുള്ള വൃദ്ധയ്ക്ക് നേരെ ലൈംഗികാതിക്രമം; ബന്ധു കസ്റ്റഡിയില്‍
June 4, 2022 1:47 pm

പത്തനംതിട്ട: പത്തനംതിട്ട അരുവാപ്പുലത്ത് 85 വയസ്സുള്ള വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം. വയോധികയുടെ ചെറുമകളുടെ ഭര്‍ത്താവാണ് ആക്രമിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പത്തനംതിട്ടയിൽ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി
September 8, 2020 11:37 am

പത്തനംതിട്ട : പത്തനംതിട്ട കുമ്പഴയിൽ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കുഴമ്പ മാനായത് വീട്ടിൽ ജാനകിയാണ് കൊല്ലപ്പെട്ടത് .

വയോധികയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞ അമ്മയും മകളും പൊലീസ് പിടിയില്‍
March 18, 2019 11:52 am

കൊച്ചി: വയോധികയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞ അമ്മയും മകളും പൊലീസ് പിടിയില്‍.പറവൂര്‍ അറയ്ക്കപ്പറമ്പില്‍ വീട്ടില്‍ ജിജി (55), മകള്‍

died കുട്ടികള്‍ക്ക് ചോക്ലേറ്റ് നല്‍കി: തമിഴ്‌നാട്ടില്‍ വയോധികയെ ജനക്കൂട്ടം തല്ലിക്കൊന്നു
May 11, 2018 12:12 pm

ചെന്നൈ: കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരെന്ന് സംശയിച്ച് തമിഴ്‌നാട്ടില്‍ വയോധികയെ ജനക്കൂട്ടം തല്ലിക്കൊന്നു. സ്ത്രീയുടെ ബന്ധുക്കളെയും ഡ്രൈവറെയും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ്

theft പ്രായമായ സ്ത്രീകളുടെ മാല മാത്രം പൊട്ടിക്കുന്ന കളളന്‍ അറസ്റ്റില്‍
January 2, 2018 2:31 pm

പെരിന്തല്‍മണ്ണ: ബൈക്കില്‍ കറങ്ങിനടന്ന് പ്രായമായ സ്ത്രീകളുടെ മാലകള്‍ മാത്രം പൊട്ടിക്കുന്ന കള്ളന്‍ അറസ്റ്റില്‍. മഞ്ചേരി പാപ്പിനിപ്പാറ തോട്ടുങ്ങല്‍ മൊടത്തീരി ഫിറോസിനെയാണ്

91ാം വ​യ​സ്സി​ൽ ബി​രു​ദം നേടി താ​യ്​​ല​ൻ​ഡി​ലെ കിം​ലാ​ൻ ജി​നാ​കു​ൾ മു​ത്ത​ശ്ശി
August 11, 2017 11:23 am

ബാങ്കോക്​: പഠിക്കാൻ പ്രായം ഒരു തടസമല്ല, അതിനു പ്രയത്​നിക്കാനുള്ള മനസാണ്​ വേണ്ടതെന്ന് 91കാരിയായ കിം​ലാ​ൻ ജി​നാ​കു​ൾ മു​ത്ത​ശ്ശി​ തെളിയിച്ചിരിക്കുകയാണ്. 91ാം

kadakkal rape case-secret statement
September 22, 2016 4:54 am

കൊല്ലം : കടയ്ക്കലില്‍ 90 കാരിക്കു നേരെ പീഡനശ്രമമുണ്ടായ സംഭവത്തില്‍ ഇരയായ വൃദ്ധയില്‍ നിന്ന് രഹസ്യമൊഴി രേഖപ്പെടുത്താന്‍ തീരുമാനിച്ചു. വൃദ്ധയെ