സ്വർണ്ണകടത്ത് കേസ്, മുഖ്യമന്ത്രിക്കെതിരെ ശക്തമായ പ്രതികരണവുമായി വി മുരളീധരൻ
November 27, 2020 8:24 pm

ആലപ്പുഴ : സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് പങ്ക് ഉണ്ടെങ്കില്‍ അദേഹത്തിലേക്ക് അന്വേഷണം എത്തുമെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍. കേസില്‍