വൃദ്ധയായ അമ്മയുടെ മൃതദേഹം ഓടയില്‍ തള്ളിയ മകനെതിരെ കേസ്
March 9, 2020 7:19 am

പാലാ: മരിച്ച വൃദ്ധയായ അമ്മയുടെ മൃതദേഹം സംസ്‌കരിക്കാതെ ഓടയില്‍തള്ളിയ മകന്‍ പിടിയില്‍. മാവേലിക്കര ചെട്ടികുളങ്ങര അമലാ ഭവനില്‍ പരേതനായ ബേബിയുടെ