ആദ്യ ഐഫോണ്‍ മോഡല്‍ ലേലത്തിന്, പ്രാരംഭ വില $10000 , ലേലത്തുക റെക്കോര്‍ഡാവുമെന്ന് പ്രതീക്ഷ
March 16, 2024 6:09 pm

സ്മാര്‍ട്‌ഫോണ്‍ വിപ്ലവത്തിന് തുടക്കമിട്ടുകൊണ്ടാണ് 2007 ല്‍ അന്നത്തെ ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സ് ആദ്യ ഐഫോണ്‍ അവതരിപ്പിച്ചത്. ആ കഥകളെല്ലാം