വൃദ്ധനെ വഴിയരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി
September 12, 2019 10:00 am

പത്തനംതിട്ട: അടൂരില്‍ വൃദ്ധനെ മരിച്ചനിലയില്‍ കണ്ടെത്തി. എളമണ്ണൂര്‍ സ്വദേശി വിക്രമനെ(60)യാണ് വഴിയരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലയ്ക്ക് പരിക്കേറ്റ നിലയിലായിരുന്നു