dead body കണ്ണൂരില്‍ മധ്യവയസ്‌കന്റെ മൃതദേഹം വീടിനുള്ളില്‍ അഴുകിയ നിലയില്‍
June 17, 2018 6:16 pm

കണ്ണൂര്‍: കണ്ണൂരില്‍ മധ്യവയസ്‌ക്കന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. കണ്ണൂരിലെ ചാണോക്കുണ്ടിലെ വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. അവിവാഹിതനായ ഡൊമിനിക് വര്‍ഷങ്ങളായി