ക്രീയേറ്റിവിറ്റി എന്നാല്‍ ഇതാണ്; ജീപ്പ് വീടിന്റെ ചിത്രം പങ്കുവെച്ച് മഹീന്ദ്ര മേധാവി
December 18, 2018 6:19 pm

വ്യത്യസ്തവും അത്യാഢംബരവുമായി ആണ് ഇന്ന് ഓരോരുത്തരും തങ്ങളുടെ വീടുകള്‍ നിര്‍മിക്കുന്നത്. ലക്ഷങ്ങളുടെ കണക്കുകള്‍ മാറി കോടികളുടെ കണക്കുകള്‍ കൊണ്ട് മാത്രമാണ്