ഐഫോൺ എസ് ഇക്ക് പഴയ ഡിസൈൻ തന്നെയെന്ന് സൂചന
December 3, 2021 12:41 pm

ആപ്പിള്‍ അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇറക്കാന്‍ പോകുന്ന മോഡലായ ഐഫോണ്‍ എസ്ഇ (2022) മോഡലിന് ഐഫോണ്‍ എക്‌സ്ആറിന്റെ രൂപകല്‍പന ആയിരിക്കും