പഴയതും ഉപയോഗിക്കാൻ സാധിക്കാത്തതുമായ കോച്ചുകൾ റെസ്റ്റോറന്റുകളാക്കി മാറ്റും;പദ്ധതിയുമായി റെയിൽവേ
February 6, 2024 9:23 am

പഴയതും ഉപയോഗിക്കാന്‍ സാധിക്കാത്തതുമായ ട്രെയിന്‍ കോച്ചുകള്‍ റെസ്റ്റോറന്റുകളാക്കി മാറ്റും. പദ്ധതിയുമായി കേന്ദ്ര റെയില്‍വേ മന്ത്രാലയം. വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.പഴയ