റോയല്‍ എന്‍ഫീല്‍ഡിന് വില വെറും 18,700; വൈറലായി 36 വർഷം പഴക്കമുള്ള ബില്‍
December 31, 2022 9:12 pm

ഇന്ത്യയിലെ ഏറ്റവും അറിയപ്പെടുന്നതും ഏറ്റവും ആരാധകരുള്ളതുമായ മോട്ടോര്‍സൈക്കിളുകളില്‍ ഒന്നാണ് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350. റോയല്‍ എന്‍ഫീല്‍ഡിന്റെ ഏറ്റവും കൂടുതല്‍