suicide 2 വഴിത്തർക്കത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധിക മരിച്ചു
November 13, 2020 3:16 pm

ആലപ്പുഴ: ആലപ്പുഴയിൽ വഴി തർക്കത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധിക മരിച്ചു. ചെങ്ങന്നൂർ പെണ്ണുക്കര വടക്ക് വയേത്തുപുതിയപുരയിൽ ലിസാമ്മ ആണ്