രാഷ്ട്രീയ നിലപാടില്ല, ശ്രീനിവാസന്‍ പഴയ എബിവിപിക്കാരനെന്ന് പി ജയരാജന്‍
March 9, 2021 3:35 pm

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ട്വന്റി-20 യില്‍ ചേര്‍ന്ന നടന്‍ ശ്രീനിവാസനെ പരിഹസിച്ച് സിപിഎം നേതാവ് പി.ജയരാജന്‍. രാഷ്ട്രീയം കൃത്യമായി