ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവ് വേട്ട; രണ്ട് പേര്‍ പിടിയില്‍
April 18, 2021 11:10 am

പാലക്കാട്: ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ 10.800 കിലോ ഗ്രാം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. മലപ്പുറം, കോഴിക്കോട് സ്വദേശികളായ വിദീപ്