കൊലൈയുതിര്‍ കാലം റിലീസിന് സ്‌റ്റേ; ഗ്രീസില്‍ അവധിയാഘോഷിച്ച് നയന്‍സ്
June 12, 2019 10:29 am

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര പ്രധാന വേഷത്തിലെത്തുന്ന തമിഴ് ചിത്രം കൊലയുതിര്‍ കാലം റിലീസ് ചെയ്യുന്നത് മദ്രാസ് ഹൈക്കോടതി താല്‍ക്കാലികമായി