ഇന്ത്യയിൽ പ്രവർത്തനം ശക്തമാക്കാൻ ഒരുങ്ങി ഒല
December 16, 2020 6:45 am

ഓൺലൈൻ ടാക്സി ആപ്പായ ഒല ഇലക്ട്രിക് സ്കൂട്ടർ നിർമാണമേഖലയിലേയ്ക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു. ഇതിനായി തമിഴ് നാട്ടിലെ ഹൊസൂരിൽ പ്ലാന്റ് നിർമിക്കാനാണ്