തിരക്കുകളിൽപ്പെടാതെ കൃത്യസമയത്ത് എത്താം;ഓല ബൈക്ക് സേവനം 150 നഗരങ്ങളിലേയ്‌ക്ക്
September 14, 2019 10:18 am

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ടാക്സി സംരംഭകരായ ഓല തങ്ങളുടെ ബൈക്ക് സര്‍വീസുകള്‍ 150 നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനൊരുങ്ങുന്നു.നഗരത്തിരക്കുകളില്‍ കാറുകളെക്കാള്‍ വേഗത്തില്‍ എത്തിപ്പെടാന്‍