വാഹന നിരയിലേക്ക് ഒരു താരം കൂടി; ‘ക്രൂസര്‍’ കണ്‍സെപ്റ്റിനെ പ്രദര്‍ശിപ്പിച്ച് ഒഖിനാവ
February 13, 2020 1:38 pm

വൈദ്യുത ഇരുചക്രവാഹന നിര്‍മാതാക്കളായ ഒഖിനാവ ‘ക്രൂസര്‍’ കണ്‍സെപ്റ്റിനെ പ്രദര്‍ശിപ്പിച്ചു. 2020 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് വാഹനത്തെ പ്രദര്‍ശിപ്പിച്ചത്. പുതിയ മോഡല്‍