ഐ എസ് ബന്ധമെന്ന് സംശയം; കാശ്മീരി ദമ്പതികള്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍
March 8, 2020 6:47 pm

ന്യൂഡല്‍ഹി: ഇസ്‌ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കശ്മീരില്‍നിന്നുള്ള ദമ്പതികള്‍ രാജ്യതലസ്ഥാനത്ത് പിടിയിലായി. ജഹാന്‍സെയ്ബ് സാമി, ഭാര്യ ഹിന്ദ ബഷീര്‍ ബെയ്ഗ്