പരിഷ്‌കരിച്ച ഓഖി 90 ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി ഒകിനാവ ഓട്ടോടെക്
July 18, 2023 10:13 am

പ്രമുഖ ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മാതാക്കളായ ഒകിനാവ ഓട്ടോടെക് തങ്ങളുടെ ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് സ്‌കൂട്ടര്‍ മോഡലായ ഓഖി 90 പരിഷ്‌കരിച്ച് പുറത്തിറക്കി.