soosapakyam ഓഖി പുനരധിവാസം ഉടന്‍ നടപ്പാക്കണം; സമദൂരനിലപാട് മാറ്റുമെന്ന മുന്നറിയിപ്പുമായി ലത്തീന്‍ സഭ
December 8, 2018 12:19 pm

തിരുവനന്തപുരം:ഓഖി പുനരധിവാസം ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ലത്തീന്‍ സഭ. അല്ലെങ്കില്‍ സമദൂര നിലപാട് മാറ്റുമെന്ന മുന്നറിയിപ്പുമായി ആര്‍ച്ച് ബിഷപ്പ് ഡോ.

ഓഖി; തകര്‍ന്ന വീടുകളുടെ അറ്റകുറ്റപ്പണിക്ക് പ്രത്യേക പദ്ധതിയുമായി മുഖ്യമന്ത്രി
November 8, 2018 12:40 pm

തിരുവനന്തപുരം: ഓഖി ദുരിത ബാധിതരെ സഹായിക്കാന്‍ പുതിയ പദ്ധതിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 2.042 കോടി

okhi ഓഖി:മത്സ്യത്തൊഴിലാളികളുടെ ഭാര്യമാര്‍ക്ക് ജോലി നല്‍കി ഫിഷറീസ് വകുപ്പ്
October 4, 2018 7:29 am

തിരുവനന്തപുരം:ഓഖി ദുരന്തത്തില്‍പ്പെട്ട് മരിച്ചവരുടെ ഭാര്യമാര്‍ക്ക് ഫിഷറീസ് വകുപ്പില്‍ ജോലി. മുട്ടത്തറയിലെ വല നെയ്ത്തുശാലയിലാണ് നാല്‍പ്പത്തിരണ്ട് സ്ത്രീകള്‍ക്ക് നിയമനം നല്‍കിയത്. തിരുവനന്തപുരം

‘ഒരുത്തലും വരലൈ’ ഡോക്യുമെന്ററി സംവിധായികയ്‌ക്കെതിരെ എഫ്‌ഐആര്‍
September 2, 2018 1:00 am

ചെന്നൈ: കഴിഞ്ഞ വര്‍ഷം ഉണ്ടായ ഓഖി ദുരന്തത്തെത്തുടര്‍ന്ന് ബുദ്ധിമുട്ടുന്ന മത്സ്യത്തൊഴിലാളികളെക്കുറിച്ച് ഡോക്യുമെന്ററി തയ്യാറാക്കിയതിനെത്തുടര്‍ന്ന് ബുദ്ധിമുട്ടിലായിരിക്കുകയാണ് തമിഴ്‌ സംവിധായിക ദിവ്യ ഭാരതി.

ramesh-chennithala ഓഖി തുക എത്തേണ്ടവര്‍ക്ക് എത്തിയില്ല; മുഖ്യമന്ത്രി പുകമറ സൃഷ്ടിക്കുകയാണെന്ന് ചെന്നിത്തല
August 29, 2018 5:37 pm

തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ തുക ചെലവഴിച്ച കണക്ക് ചോദിച്ചതിന് മുഖ്യമന്ത്രി മറുപടി നല്‍കിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി

ഓഖി ദുരന്തം: മരിച്ചവരുടെ എണ്ണത്തില്‍ അവ്യക്തതയില്ലെന്ന് ജെ. മേഴ്‌സിക്കുട്ടിയമ്മ
February 7, 2018 10:41 am

തിരുവനന്തപുരം: ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് മരിച്ചവരുടെയും, കാണാതായവരുടെയും കണക്കില്‍ സര്‍ക്കാറിന് അവ്യക്തതയില്ലെന്ന് തുറമുഖ വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. നിയമസഭയില്‍

rajnath-singh ഓഖി ദേശീയദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് രാജ്നാഥ് സിങ്
December 22, 2017 3:35 pm

ന്യൂഡല്‍ഹി: ഓഖി ദേശീയദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ്.  അതീവഗുരുതര സാഹചര്യമായി പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഓഖിയെ സംബന്ധിച്ച് പാർലമെന്റിൽ

okhi ജോനകപ്പുറത്ത് നിന്നും കാണാതായ മൂന്ന് മത്സ്യതൊഴിലാളികളെ നാവിക സേന രക്ഷിച്ചു
December 3, 2017 7:39 am

നീണ്ടകര: മൂതാക്കര ജോനകപ്പുറം മത്സ്യ മേഖലയില്‍ മൂന്ന് ദിവസം നീണ്ടുനിന്ന ആശങ്കകള്‍ക്ക് അറുതി നല്‍കി കൊല്ലത്ത് നിന്ന് കടലില്‍ പോയി

ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മോദിയ്ക്ക് ചെന്നിത്തലയുടെ കത്ത്‌
December 2, 2017 3:25 pm

തിരുവനന്തപുരം: കേരള, തമിഴ്‌നാട്, ലക്ഷദ്വീപ് തീരങ്ങളില്‍ വീശിയടിച്ച ഓഖി ചുഴലിക്കാറ്റ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ദുരിത കടലിൽ ലക്ഷദ്വീപ് ; യാത്ര മുടങ്ങിയവരെ തിരിഞ്ഞു നോക്കാതെ ഭരണകൂടം
December 2, 2017 12:26 pm

കോഴിക്കോട് : ഓഖി ചുഴലിക്കാറ്റിന്റെ ശക്തിയിൽ കേരളവും, ലക്ഷദ്വീപും ദുരിതത്തിൽ മുങ്ങിയിരിക്കുകയാണ്. കാറ്റ് ശക്തി പ്ര്യാപിക്കുന്നതിനോടെ കേരളത്തിൽ നിന്ന് ലക്ഷദ്വീപിലേയ്ക്കുള്ള