തേജസ് വിമാനത്തിന്റെ ടാങ്ക് പരിശീലനപ്പറക്കലിനിടെ താഴെ പതിച്ചു
July 2, 2019 12:30 pm

കോയമ്പത്തൂര്‍: പരിശീലന പറക്കലിനിടെ തേജസ് വിമാനത്തിന്റെ ഇന്ധനടാങ്ക് നിലത്തേക്ക് പതിച്ചു. കോയമ്പത്തൂരിലെ സുലൂര്‍ എയര്‍ബേസില്‍ നിന്ന് പതിവ് പരീക്ഷ പറക്കലിനായി