April 10, 2019 10:36 am
ഗാന്ധിനഗര്‍: ഗുജറാത്തിലെ ചണ്ടിസറിലുള്ള ഓയിക്ക് ഫാക്ടറിക്ക് തീപിടിച്ചു. ബുധനാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമിച്ചുവരികയാണ്. സംഭവത്തില്‍ ആളപായമില്ല.