crude oil ഔദ്യോഗിക വാഹനങ്ങള്‍ക്ക് എണ്ണയടിക്കാന്‍ ഇനി പ്രത്യേക കാര്‍ഡ്; ബില്ലിന് പണം നല്‍കേണ്ടതില്ല
July 9, 2019 2:25 pm

തിരുവനന്തപുരം: സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇനി ഇന്ധനം നിറയ്ക്കാനായ് പണം നല്‍കേണ്ടതില്ല. എണ്ണയടിക്കാനായി പണത്തിന് പകരം ഇനി ഇന്ധന കാര്‍ഡ് നല്‍കിയാല്‍