ലൈംഗികാതിക്രമക്കേസില്‍ ‘സ്‌ക്വിഡ് ഗെയിം’ നടന്‍ ഒ യോങ്-സൂ കുറ്റക്കാരനെന്ന് കോടതി
March 15, 2024 4:04 pm

ലൈംഗികാതിക്രമക്കേസില്‍ ‘സ്‌ക്വിഡ് ഗെയിം’ നടന്‍ ഒ യോങ്-സൂ കുറ്റക്കാരനെന്ന് കോടതി. 79 കാരനെ എട്ട് മാസത്തെ തടവിന് വിധിച്ച കോടതി,