സാങ്കേതിക സര്‍വകലാശാലയുടെ ഓഫ്‌ലൈന്‍ പരീക്ഷ നടത്തുന്നതിനെതിരായ ഹര്‍ജി തള്ളി
September 1, 2021 3:46 pm

ന്യൂഡല്‍ഹി: എ.പി.ജെ. അബ്ദുള്‍കലാം സാങ്കേതിക ശാസ്ത്ര സര്‍വകലാശാല നടത്തുന്ന ആറാം സെമസ്റ്റര്‍ ബി.ടെക് പരീക്ഷകള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രത്യേക അനുമതി