കര്‍ണാടക അതിര്‍ത്തി കടക്കുന്ന കര്‍ഷകരുടെ ദേഹത്ത് സീല്‍ പതിച്ച് ഉദ്യോഗസ്ഥര്‍
September 3, 2021 2:40 pm

ബംഗളൂരു: കര്‍ണാടക അതിര്‍ത്തിയില്‍ കൃഷി ആവശ്യങ്ങള്‍ക്കായി അതിര്‍ത്തി കടക്കുന്ന കര്‍ഷകരുടെ ദേഹത്ത് സീല്‍ പതിച്ച് ഉദ്യോഗസ്ഥര്‍. കര്‍ണാടകയിലെ ബാവലി ചെക്ക്‌പോസ്റ്റിലാണ്