പുതിയ ഓറയുടെ സ്‌കെച്ച് ഹ്യുണ്ടായി പുറത്തുവിട്ടു; ഡിസംബര്‍ 19-ന് ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കും
December 17, 2019 10:16 am

പുതിയ കോംപാക്ട് സെഡാന്‍ വാഹനമായ ഓറയുടെ സ്‌കെച്ച് ഹ്യുണ്ടായി പുറത്തുവിട്ടു. ഹ്യുണ്ടായി ഡിസംബര്‍ 19-ന് ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങുന്ന വാഹനമാണിത്. ഓറയില്‍