പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മമതാ ബാനർജി; പ്രോട്ടോക്കോൾ പ്രകാരമുള്ള സന്ദർശനമെന്ന് പ്രതികരണം
March 1, 2024 10:42 pm

ബംഗാളിൽ ദ്വിദിന സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി മമതാ ബാനർജി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച രാഷ്ട്രീയപരമല്ലെന്നും പ്രോട്ടോക്കോൾ പ്രകാരം