28-ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി ഔദ്യോഗിക ഫെസ്റ്റിവല്‍ ഡിസൈന്‍ പുറത്തിറക്കി
November 15, 2023 10:17 pm

തിരുവന്തപുരം: അനന്തപുരി സിനിമാസ്വാദകരുടെ ഇടമാകാന്‍ ഇനി ദിവസങ്ങള്‍ മാത്രം. 28-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഡിസംബര്‍ എട്ടിന് തിരശീലയുയരും.