ന്യൂസിലാന്റ് കോവിഡ് മുക്തമായതായി ഔദ്യോഗിക പ്രഖ്യാനം
June 8, 2020 9:27 am

ന്യൂസിലാന്റ്: ന്യൂസിലാന്റ് കോവിഡ് മുക്തമായതായി ഔദ്യോഗിക പ്രഖ്യാപനം നടന്നു. നിലവില്‍ കോവിഡ് ബാധിതരായി ആരും തന്നെ രാജ്യത്തില്ലായെന്ന് ആരോഗ്യ മന്ത്രാലയം