ഉദ്യോഗസ്ഥന് കോവിഡ്; പാര്‍ലമെന്റ് സമുച്ചയത്തിന്റെ രണ്ടു നിലകള്‍ സീല്‍ ചെയ്തു
May 29, 2020 2:17 pm

ന്യൂഡല്‍ഹി രാജ്യസഭാ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചു.തുടര്‍ന്ന് പാര്‍ലമെന്റ് സമുച്ചയത്തിന്റെ രണ്ടു നിലകള്‍ പൂര്‍ണമായും സീല്‍ ചെയ്തു. പ്രധാന പാര്‍ലമെന്റ്