കങ്കണയുടെ മുംബൈയിലെ കെട്ടിടം പൊളിച്ചു നീക്കുന്നു
September 9, 2020 11:56 am

മുംബൈ: ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ മുംബൈയിലെ ബംഗ്ലാവിനടുത്തുള്ള ഓഫീസ് കെട്ടിടം മുംബൈ കോര്‍പ്പറേഷന്‍ പൊളിച്ചു നീക്കുന്ന നടപടി ആരംഭിച്ചു.