ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ്; ഡ​ല്‍​ഹി​യി​ലെ എ​യ​ര്‍ ഇ​ന്ത്യ ആ​സ്ഥാ​നം അ​ട​ച്ചു
May 12, 2020 12:25 pm

ന്യൂഡല്‍ഹി: ജീവനക്കാരില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ എയര്‍ ഇന്ത്യ ആസ്ഥാനം അടച്ചു. ഇന്ന് മുതല്‍ രണ്ട് ദിവസത്തേക്കാണ്