ഭൂരിപക്ഷം കുറഞ്ഞത് നഗരസഭയുടെ വീഴ്ചയല്ല; പാര്‍ട്ടി പറഞ്ഞാല്‍ രാജി വെക്കാമെന്ന് സൗമിനി ജയിന്‍
October 24, 2019 3:11 pm

കൊച്ചി: എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം കുറഞ്ഞതിന് കാരണം നഗരസഭയുടെ വീഴ്ചയെന്ന ആരോപണം ശരിയല്ലെന്ന് കൊച്ചി മേയര്‍ സൗമിനി ജെയിന്‍.