വഴിത്തര്‍ക്കം; പഞ്ചായത്ത് പ്രസിഡന്റും സംഘവും വയോധികന്റെ കൈ വെട്ടി പരുക്കേല്‍പ്പിച്ചു
August 9, 2021 11:30 am

പത്തനംതിട്ട: തിരുവല്ലയില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ അക്രമം. വഴിത്തര്‍ക്കത്തെ തുടര്‍ന്ന് 72 വയസുകാരനെ അര്‍ധരാത്രി വെട്ടിപ്പരുക്കേല്‍പ്പിച്ചു എന്നാണ് പരാതി. തെങ്ങേരി