കനത്ത മഴ; കോഴിക്കോട് ജില്ലയിലെ അംഗന്‍വാടികള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചു
July 23, 2019 9:59 am

കോഴിക്കോട്: കനത്ത മഴയേത്തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ അംഗന്‍വാടികള്‍ക്ക് ജില്ലാകളക്ടര്‍ അവധി പ്രഖ്യാപിച്ചു. വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ്