അജിത്ത് നായകനാകുന്ന ‘വലിമൈ’ ഫസ്റ്റ്‌ലുക്ക് റിലീസ് നീട്ടി വച്ചതായി നിര്‍മാതാക്കള്‍
April 24, 2021 11:45 am

തമിഴകത്തിന്റെ തല അജിത്ത് നായകനാകുന്ന സിനിമയാണ് വലിമൈ. പൊലീസ് ഓഫിസറായിട്ടാണ് അജിത്ത് സിനിമയില്‍ അഭിനയിക്കുന്നത്. നേരത്തെ സിനിമയുടെ ഫോട്ടോകള്‍ സോഷ്യല്‍മീഡിയകള്‍