ഉണ്ണി മുകുന്ദന്‍ ചിത്രം ‘മേപ്പടിയാന്‍’ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
August 9, 2021 12:30 pm

പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച ഉണ്ണി മുകുന്ദന്‍ ചിത്രമാണ് ‘മേപ്പടിയാന്‍’. വിഷ്ണു മോഹനാണ് ചിത്രത്തിന്റെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.