ഐപിഎല്‍; ടൂര്‍ണമെന്റ് നീട്ടിവച്ചത് സ്വാഗതം ചെയ്ത് വിവിഎസ് ലക്ഷ്മണ്‍
May 6, 2021 4:40 pm

ഹൈദരാബാദ്: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഐപിഎല്‍ പതിനാലാം സീസണ്‍ അനിശ്ചിതകാലത്തേക്ക് നീട്ടിവച്ചത് സ്വാഗതം ചെയ്ത് ഇന്ത്യന്‍ മുന്‍താരവും സണ്‍റൈസേഴ്സ് ഹൈദരാബാദ്