യുഎഇയില്‍ വാക്സിന്‍ ലഭിച്ചവര്‍ 85 ശതമാനത്തിലേക്ക്; വാക്സിന്‍ എടുക്കാത്തവര്‍ക്ക് നിയന്ത്രണം
June 10, 2021 3:45 pm

ദുബായ്: യുഎഇ ജനസംഖ്യയില്‍ വാക്സിന്‍ എടുക്കാന്‍ അര്‍ഹതപ്പെട്ടവരില്‍ 85 ശതമാനത്തോളം പേര്‍ക്ക് ഇതിനകം വാക്സിന്‍ ലഭിച്ചു കഴിഞ്ഞതായി അധികൃതര്‍ വ്യക്തമാക്കി.