മറ്റൊരു സ്ത്രീയ്‌ക്കൊപ്പം യാത്ര; അച്ഛനെ നടുറോഡിലിട്ട് മര്‍ദിച്ച് പെണ്‍കുട്ടികള്‍
October 31, 2021 4:45 pm

ജയ്പുര്‍: മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തിന്റെ പേരില്‍ അച്ഛനെ നടുറോഡിലിട്ട് മര്‍ദിച്ച് പെണ്‍കുട്ടികള്‍. മറ്റൊരു സ്ത്രീയ്‌ക്കൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന അച്ഛനെ റോഡില്‍