രാമായണം പരമ്പരയിലെ രാവണന്‍ അരവിന്ദ് ത്രിവേദി അന്തരിച്ചു
October 6, 2021 1:15 pm

മുംബൈ: രാമായണത്തിലെ രാവണ കഥാപാത്രത്തിലൂടെ പ്രശസ്തനായ നടന്‍ അരവിന്ദ് ത്രിവേദി അന്തരിച്ചു. 82 വയസായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. കുറച്ചു