9 വയസുകാരന് മര്‍ദനം; പിതാവിനെതിരെ നാട്ടുകാരുടെ പരാതി
November 10, 2021 11:11 am

കൊല്ലം: കൊല്ലം കുളത്തൂപ്പുഴയില്‍ ഒമ്പത് വയസുകാരന് പിതാവിന്റെ ക്രൂരമര്‍ദനം. വലിയ മരക്കഷണങ്ങളടക്കം ഉപയോഗിച്ച് കുട്ടിയെ മര്‍ദിക്കുന്നത് പതിവായതോടെ പിതാവിനെതിരെ നാട്ടുകാര്‍