അനുശ്രീക്കൊപ്പം നാന്‍ ശരവണനും; ‘താര’യുടെ ചിത്രീകരണം ആരംഭിച്ചു
October 8, 2021 4:48 pm

അനുശ്രീ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരയുടെ ചിത്രീകരണം ആരംഭിച്ചു. ദെസ്വിന്‍ പ്രേം സംവിധാനം ചെയ്യുന്ന ചിത്രം അന്റോണിയോ മോഷന്‍ പിക്‌ചേഴ്‌സ്