സുസ്മിത സെന്നിന്റെ വെബ് സീരീസ് ‘ആര്യ’ക്ക് രണ്ടാം ഭാഗം; ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്ത്
November 12, 2021 3:47 pm

വലിയ രീതിയില്‍ സ്വീകാര്യത കിട്ടിയ വെബ് സീരീസായിരുന്നു ആര്യ. സുസ്മിത സെന്നിന്റെ വെബ് സീരീസ് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലാണ്