ആക്‌സിസ് ബാങ്കില്‍ നിന്ന് 4.04 കോടി രൂപ കൊള്ളയടിച്ച് സുരക്ഷ ഉദ്യോഗസ്ഥന്‍
April 12, 2021 3:05 pm

ചണ്ഡിഗഡ്: പഞ്ചാബിലെ മൊഹാലിയില്‍ ആക്‌സിസ് ബാങ്ക് കൊള്ളയടിച്ച് സുരക്ഷാ ഉദ്യോഗസ്ഥന്‍. 4.04 കോടി രൂപയാണ് ബാങ്കില്‍ നിന്ന് നഷ്ടപ്പെട്ടതെന്നാണ് വിലയിരുത്തല്‍.