വാര്‍ത്ത ഞെട്ടലുണ്ടാക്കി, ഉള്‍ക്കൊള്ളാനാവുന്നില്ല; പുനീത് രാജ്കുമാറിന്റെ വിയോഗത്തില്‍ നടന്‍ മോഹന്‍ലാല്‍
October 29, 2021 3:39 pm

കന്നഡ നടന്‍ പുനീത് രാജ്കുമാറിന്റെ വിയോഗത്തില്‍ വേദന പങ്കുവെച്ച് മോഹന്‍ലാല്‍. തനിക്ക് ഒട്ടും ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത ഒരു വാര്‍ത്ത തന്നെയാണ്