പൃഥ്വിരാജ് ചിത്രം ‘കുരുതി’യിലെ വീഡിയോ ഗാനം പുറത്തിറങ്ങി
August 10, 2021 1:10 pm

പൃഥ്വിരാജിനൊപ്പം മുരളി ഗോപി, ഷൈന്‍ ടോം ചാക്കോ, റോഷന്‍ മാത്യു, മണികണ്ഠന്‍ ആചാരി, ഇന്ദ്രന്‍സ്, ശ്രിന്ദ തുടങ്ങി വമ്പന്‍ താരനിര