പൃഥ്വിരാജ്-ഉണ്ണിമുകുന്ദന്‍ ചിത്രം ‘ഭ്രമ’ത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു
September 19, 2021 1:48 pm

പൃഥ്വിരാജിനൊപ്പം നടന്‍ ഉണ്ണിമുകുന്ദനും പ്രധാന വേഷത്തിലെത്തുന്ന ഭ്രമം എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ആമസോണ്‍ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.